ബാഗ്ദാദ്: വാണിജ്യ മന്ത്രാലയത്തിനു സമീപമുണ്ടായ സേ്ഫാടനത്തില്‍ 13 സ്ത്രീകള്‍ മരിച്ചു. മരിച്ചവരെല്ലാം തന്നെ മന്ത്രാലയത്തിലെ ജീവനക്കാരാണ്. ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബാഗ്ദാദിന്റെ കിഴക്കന്‍ പ്രവിശ്യയിലാണ് മന്ത്രാലയം സ്ഥിതി ചെയ്യുന്നത്. ജീവനക്കാര്‍ യാത്ര ചെയ്ത ബസ്സിനു മുമ്പിലാണ് ബോംബു പൊട്ടിയത്.
No comments:
Post a Comment