ലണ്ടന്‍: ടാറ്റായുടെ ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ നിര്‍മ്മാണശാലയില്‍ 400 പേരെ പിരിച്ചു വിടുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യമാണ് കാരണമായി പറയുന്നത്.
അടുത്ത ജനുവരിയോടെ 400 പേരെ പിരിച്ചുവിടാനാണ് തീരുമാനം.
പ്രവര്‍ത്തനമികവ് കുറഞ്ഞവരെ പുറത്താക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് കമ്പനിപറയുന്നത്.
No comments:
Post a Comment