ഹാന്‍ഓവര്‍ : ജര്‍മ്മനിയിലെ അതിവേഗപാതയില്‍ ബസിന് തീപിടിച്ച് ഇരുപത് പേര്‍ മരിച്ചു. ബസിലെ ഒരു യാത്രക്കാരന്റെ സിഗററ്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പോലീസ് അറിയിച്ചു.
ബസിലെ കുളിമുറിയ്ക്കടുത്താണ് ആദ്യം തീകണ്ടതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
No comments:
Post a Comment