Wednesday, November 05, 2008

സെന്‍സെക്‌സ് 539 പോയന്‍റ് ഇടിഞ്ഞു


മുംബൈ: സെന്‍സെക്‌സ് 539 പോയന്റ് ഇടിഞ്ഞു. രാവിലെ മുതല്‍ വിപണിയില്‍ നേരിയ ഇടിവുണ്ടായിരുന്നെങ്കിലും ഉച്ചക്ക് ഒന്നരയോടെയാണ് വിപണി താഴോട്ടു പതിച്ചത്.

നിഫ്ടിയിലും ഇടിവ് പ്രകടമായി. 154 പോയന്റ് ഇടിവാണ് നിഫ്ടി രേഖപ്പെടുത്തിയത്.


No comments: