കോട്ടയം: മൈനാകപ്പള്ളി വിളയില്‍ വീട്ടില്‍ (തേയിലക്കാട്) എ. യൂനുസ് കുട്ടി (75) ഹജ്ജ് കര്‍മ്മത്തിനിടെ മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ഭാര്യ ആസിയ ബീവി ഒപ്പമുണ്ടായിരുന്നു. മക്കള്‍: സിദ്ദിഖ്, വൈ. ഷാജഹാന്‍ (ട്രാവന്‍കൂര്‍ സിമന്റ്‌സ്), കബീര്‍ (ദമാം), ബഷീറാബീവി. മരുമക്കള്‍: ലൈലാബീവി, റഷീദ (കാസര്‍ക്കോട്), കുഞ്ഞുമോള്‍ (കായങ്കുളം), ഷാജഹാന്‍ (കൊല്ലം പള്ളിമുക്ക്).
Tuesday, November 25, 2008
ഹജ്ജ് കര്‍മ്മത്തിനിടെ മരിച്ചു
കോട്ടയം: മൈനാകപ്പള്ളി വിളയില്‍ വീട്ടില്‍ (തേയിലക്കാട്) എ. യൂനുസ് കുട്ടി (75) ഹജ്ജ് കര്‍മ്മത്തിനിടെ മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ഭാര്യ ആസിയ ബീവി ഒപ്പമുണ്ടായിരുന്നു. മക്കള്‍: സിദ്ദിഖ്, വൈ. ഷാജഹാന്‍ (ട്രാവന്‍കൂര്‍ സിമന്റ്‌സ്), കബീര്‍ (ദമാം), ബഷീറാബീവി. മരുമക്കള്‍: ലൈലാബീവി, റഷീദ (കാസര്‍ക്കോട്), കുഞ്ഞുമോള്‍ (കായങ്കുളം), ഷാജഹാന്‍ (കൊല്ലം പള്ളിമുക്ക്).
Subscribe to:
Post Comments (Atom)
No comments:
Post a Comment