(+01220798+)കൊച്ചി: പ്രമുഖ ബില്‍ഡറായ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ സൗജന്യ കാര്‍ ഓഫര്‍ ചൊവ്വാഴ്ച സമാപിക്കും. പണി പൂര്‍ത്തീകരിച്ച ഫ്‌ളാറ്റുകള്‍ ബുക്ക് ചെയ്യുന്ന ആദ്യ 51 പേര്‍ക്കാണ് ഈ ഓഫര്‍. മാരുതി ഓള്‍ട്ടോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ് എന്നീ കാറുകളാണ് സൗജന്യമായി നല്‍കുന്നത്.
ഓഫറിലൂടെ 16 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയുള്ള 1 ബെഡ്, 2 ബെഡ്, 3 ബെഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ ലഭ്യമാണെന്ന് കമ്പനിയുടെ ഡയറക്ടര്‍മാരായ രാജീവ് കുമാര്‍ ചെറുവാറയും സാജു കടവിലാനും അറിയിച്ചു.
No comments:
Post a Comment