Tuesday, November 25, 2008

യു.എസ്. പള്ളിയില്‍ വെടിവെപ്പ്; രണ്ടു മലയാളികള്‍ മരിച്ചു


വെടിവെച്ച മലയാളിയെ തിരയുന്നു

(+01220792+)ക്ലിഫ്ടണ്‍ (ന്യൂജഴ്‌സി): അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ പള്ളിയില്‍ പ്രാര്‍ഥന നടക്കവേ മലയാളി യുവാവ് നടത്തിയ വെടിവെപ്പില്‍ ഭാര്യയും മറ്റൊരു മലയാളിയും കൊല്ലപ്പെട്ടു. കോട്ടയം കടുത്തുരുത്തി പാഴുതുരുത്ത് കുന്നശ്ശേരി തൂമ്പനയില്‍ ജെയിംസിന്റെയും മേരിയുടെയും മകള്‍ രേഷ്മ (24)യും കോട്ടയം സ്വദേശി ജോണിക്കുട്ടി മള്ളുശ്ശേരിലിന്റെയും ഏലിക്കുട്ടിയുടെയും മകന്‍ ഡെന്നിസ് മള്ളുശ്ശേരി (25)ലുമാണ് മരിച്ചത്. രേഷ്മയുടെ ബന്ധു സില്‍വി പെരിഞ്ചേരിയിലി (47)ന് ഗുരുതരമായി പരിക്കേറ്റു. വെടിവെച്ചതിനു ശേഷം രേഷ്മയുടെ ഭര്‍ത്താവ് നിലമ്പൂര്‍ പള്ളിപ്പുറത്ത് മാത്യുവിന്റെ മകന്‍ സനീഷ് (ജോസഫ്-27) കാറില്‍ രക്ഷപ്പെട്ടു.....


No comments: