ജിദ്ദ: ഹജ്ജിനെത്തിയ മൂന്ന് മലയാളി തീര്‍ത്ഥാടകര്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ അറവങ്കര പാരഞ്ചേരി കുഞ്ഞിമുഹമ്മദ്(64), ഒറ്റപ്പാലം വല്ലപ്പുഴ കാലത്തില്‍ മുല്ല(72), മലപ്പുറം കല്‍പകഞ്ചേരി വളവന്നൂര്‍ സൈതലവി(63) എന്നിവരാണ് മരിച്ചത്.
അല്‍ സാഹിര്‍ ആസ്പത്രിയില്‍ വെച്ചാണ് കുഞ്ഞിമുഹമ്മദ് മരിച്ചത്. ഭാര്യ പാരഞ്ചേരി ഖദീജയും കൂടെയുണ്ടായിരുന്നു.
അസുഖ ബാധിതരായാണ് മുവരും മരിച്ചത്.
No comments:
Post a Comment