ബാംഗ്ലൂര്‍: ലോകത്തിലെ ഏറ്റവും വലിയ വിവരസംഭരണ സംവിധാനം ഐ.ബി.എം. പുറത്തിറക്കി. ബിസിനസ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ബാങ്കുകള്‍ക്കും തങ്ങളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കാനും ശാസ്ത്രീയമായി ഉപയോഗിക്കാനും അവസരമൊരുക്കുന്നതാണ് ഐ.ബി.എമ്മിന്റെ പുതിയ ഡാറ്റ സ്റ്റോറേജ് സംവിധാനം.
പതിനഞ്ചു മിനിറ്റുകൊണ്ട് നൂറുകോടി താളുകളിലെ വിവരം സ്‌കാന്‍ ചെയ്ത് സംഭരിക്കാനും അതില്‍നിന്ന് ആവശ്യമുള്ളവമാത്രം ഉപയോഗിക്കാനും ഇത് സ്ഥാപനങ്ങള്‍ക്ക് സൗകര്യം നല്‍കും. ഒരുമാസം മുമ്പ് ബാംഗ്ലൂരില്‍ ഐ.ബി.എം. തുടങ്ങിയ 'ക്ലൗഡ് കമ്പ്യൂട്ടര്‍' കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ഡാറ്റ സ്റ്റോറേജ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ ഐ.ബി.....
No comments:
Post a Comment