കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പി.എന്‍.ബി) പ്രവര്‍ത്തന ലാഭം നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ 60 ശതമാനം വര്‍ധിച്ചു.
ബാങ്കിന്റെ മൊത്തം ബിസിനസ് 25.96 ശതമാനം വര്‍ധനയോടെ 3,16,741 കോടി രൂപയായതായി കേരള സര്‍ക്കിള്‍ മേധാവി കൃഷ്ണന്‍ രാമയ്യ പത്രസമ്മേളനത്തില്‍ പറഞ്ഞു. 707.09 കോടി രൂപയാണ് അറ്റാദായം.
കേരള സര്‍ക്കിളിന്റെ മൊത്തം ബിസിനസ് 2007 സപ്തംബറില്‍ 2802 കോടി രൂപയായിരുന്നത് ഈ വര്‍ഷം സപ്തംബറില്‍ 3273 കോടിയായി വര്‍ധിച്ചു. മൊത്തം നിക്ഷേപം 1506 കോടി രൂപയില്‍ നിന്ന് 1862 കോടിയായി. കഴിഞ്ഞവര്‍ഷം 1295 കോടി രൂപയായിരുന്ന വായ്പ 1412 കോടിയായും ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി 10 എ.....
No comments:
Post a Comment