Friday, November 07, 2008

എട്ട് പൊതുമേഖലാ ബാങ്കുകള്‍ പലിശ കുറച്ചു


മുംബൈ: റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതവും റിപോ നിരക്കും കുറച്ചതിനെത്തുടര്‍ന്ന് എട്ട് പൊതുമേഖലാ ബാങ്കുകള്‍ കൂടി മുഖ്യ വായ്പനിരക്ക് 0.75 ശതമാനം കുറച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക് , അലഹാബാദ് ബാങ്ക്, ദേന ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്നിവയാണ് നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചത്.

എസ്.ബി.ഐ.യില്‍ നവംബര്‍ 10 തിങ്കളാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് ചെയര്‍മാന്‍ ഒ.പി. ഭട്ട് അറിയിച്ചു. പി.എല്‍.ആര്‍. നിലവില്‍ 13.75 ശതമാനമുള്ളത് 13 ശതമാനമായി കുറയും. നിക്ഷേപ പലിശയില്‍ 0.25 ശതമാനം മുതല്‍ 0.....


No comments: