(+01219216+)ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ട് ബൈക്കുകളില്‍ പ്രമുഖമായ സ്ഥാനമാണ് യമഹ വിമാക്‌സിനുള്ളത്. ഇരുപത്തിമൂന്നു വര്‍ഷം നീളുന്ന അതിന്റെ ജീവിതത്തിനിടെ എല്ലാ ഘട്ടങ്ങളിലും വിമാക്‌സ് ഒരു പരിധിയില്‍ നിന്ന് താഴേക്ക് പോകാതിരിക്കാന്‍ തക്ക നിലവാരം സ്വയം കാത്തു സൂക്ഷിച്ചുപോന്നു. ഇപ്പോള്‍ 2009-ലേക്കുള്ള വിമാക്‌സ് ബൈക്കിനെ യമഹ രൂപപ്പെടുത്തിയപ്പോള്‍ നിലവിലെ എല്ലാ പവര്‍ ബൈക്കുകളുടേയും മികച്ച ഗുണങ്ങള്‍ക്കൊപ്പം സ്ട്രീറ്റ് ബൈക്കിന്റെ പ്രത്യേകതകളും അവര്‍ അതില്‍ ഉള്‍ക്കൊള്ളിച്ചു. വളരെ വലിയ ശരീരമുള്ള ഈ ബൈക്ക് ഡിസൈന്‍ ചെയ്യാന്‍ അവര്‍ നിലവിലുള്ള പല ബൈക്കുകളുടെ മാതൃകകളും അവലംബിച്ചിട്ടുണ്ട്.
വിമാക്‌സിന്റെ പെട്രോള്‍ ടാങ്കിന്റെ സ്ഥാനത്ത് നമ്മള്‍ കാണുന്നത് ഒരു യഥാര്‍ത്ഥ ടാങ്കല്ല.....
No comments:
Post a Comment