തിരുവനന്തപുരം: സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളും വ്യവസായങ്ങളും ഉപയോഗിക്കുന്ന അധിക വൈദ്യുതിയുടെ നിരക്ക് കൂട്ടി. പുതിയ നിരക്ക് പ്രകാരം 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ അധികമായി ഉപയോഗിക്കുന്ന ഓരോ യൂണിറ്റിനും ഏഴ് രൂപ 85 പൈസ വീതം നല്‍കേണ്ടി വരും. ഒക് ടോബര്‍ മാസത്തിലെ നിരക്കാണിത്. കേരളം പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വിലയുടെ അടിസ്ഥാനത്തിലാണ് ഓരോ മാസവും റെഗുലേറ്ററി കമ്മീഷന്‍ നിരക്ക് നിശ്ചയിക്കുന്നത്.
80 ശതമാനത്തിന് മുകളില്‍ വൈദ്യുതി ഉപയോഗിച്ച വ്യവസായിക ഉപഭോക്താക്കളും അധികമായി ഉപയോഗിച്ച ഓരോ യൂണിറ്റിനും ഇതേ നിരക്ക് നല്‍കേണ്ടി വരും. കെ.എസ്.ഇ.....
No comments:
Post a Comment