ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ജയരാജിന് അപൂര്‍വ നേട്ടം. ഫീച്ചര്‍ വിഭാഗത്തിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും ജയരാജിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ വിഭാഗത്തില്‍ ഗുല്‍മോഹറും ഫീച്ചര്‍ ഇതര വിഭാഗത്തില്‍ 'വെള്ളപ്പൊക്കത്തിലു'മാണ് ജയരാജിന്റെ ചിത്രങ്ങള്‍. ദീദി ദാമോദരന്‍ തിരക്കഥ എഴുതിയ ഗുല്‍മോഹര്‍ നക്‌സലിസമാണ് ചര്‍ച്ച ചെയ്യുന്നത്. നിയമലംഘനം തുടര്‍ച്ചയായി അരങ്ങേറുമ്പോള്‍ നീതിയും നിയമവും നിസ്സഹായരായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും മനുഷ്യന്‍ ആയുധമേന്തുകയും ചെയ്യുന്ന അവസ്ഥയിലേക്കു ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കുന്നു. തകഴിയുടെ കഥയെ അടിസ്ഥാനമാക്കി ജയരാജ് ഒരുക്കിയ വെള്ളപ്പൊക്കത്തില്‍ അവസാന നിമിഷമാണ് നോണ്‍ഫീച്ചര്‍ വിഭാഗത്തിലേക്കു തിരഞ്ഞെടുക്കുന്നത്.....
Tuesday, November 25, 2008
പനോരമയില്‍ നിറഞ്ഞ സാന്നിധ്യമായി ജയരാജ്
ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ജയരാജിന് അപൂര്‍വ നേട്ടം. ഫീച്ചര്‍ വിഭാഗത്തിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും ജയരാജിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫീച്ചര്‍ വിഭാഗത്തില്‍ ഗുല്‍മോഹറും ഫീച്ചര്‍ ഇതര വിഭാഗത്തില്‍ 'വെള്ളപ്പൊക്കത്തിലു'മാണ് ജയരാജിന്റെ ചിത്രങ്ങള്‍. ദീദി ദാമോദരന്‍ തിരക്കഥ എഴുതിയ ഗുല്‍മോഹര്‍ നക്‌സലിസമാണ് ചര്‍ച്ച ചെയ്യുന്നത്. നിയമലംഘനം തുടര്‍ച്ചയായി അരങ്ങേറുമ്പോള്‍ നീതിയും നിയമവും നിസ്സഹായരായി മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും മനുഷ്യന്‍ ആയുധമേന്തുകയും ചെയ്യുന്ന അവസ്ഥയിലേക്കു ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കുന്നു. തകഴിയുടെ കഥയെ അടിസ്ഥാനമാക്കി ജയരാജ് ഒരുക്കിയ വെള്ളപ്പൊക്കത്തില്‍ അവസാന നിമിഷമാണ് നോണ്‍ഫീച്ചര്‍ വിഭാഗത്തിലേക്കു തിരഞ്ഞെടുക്കുന്നത്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment