Monday, November 24, 2008

കശ്മീര്‍: രണ്ടാംഘട്ടത്തില്‍ 66 ശതമാനം പോളിങ്‌


ത്ഥദ മഴഫബ='ത്മ' സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://ള്‍ള്‍ള്‍.ശദര്‍മഴന്‍ധമന്‍ശയ.യഷബസ/റര്‍ദര്‍യഋ/ഹമസര്‍സറ/റമസള്‍ഭദവവഫഴസ്ര.ഹമഹ?റന്‍ധ=956', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദഘസഴഫ ഛമസര്‍സറ ത്ഥ/ദന്ദ
(+01220744+)ശ്രീനഗര്‍: കശ്മീര്‍ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ 66 ശതമാനം പോളിങ്. രണ്ടു ജില്ലകളിലെ ആറു മണ്ഡലങ്ങളില്‍ ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 4,93,878 പേര്‍ വോട്ട് ചെയ്തു. ഏഴു ഘട്ടങ്ങളിലായാണ് ജമ്മുകശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കനത്ത സുരക്ഷയിലും കൊടുംതണുപ്പിലും നടന്ന വോട്ടെടുപ്പ് സമാധാനപരമായിരുന്നു.

കശ്മീര്‍ താഴ്‌വരയിലെ ഗണ്ടെര്‍ബാല്‍, കങ്കണ്‍, ജമ്മു മേഖലയിലെ നൗഷേര, ദര്‍ഹാല്‍, രജൗറി, കലകോട്ട് എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.....


No comments: