പീറ്റേഴ്സന്റെ സെഞ്ച്വറി വിഫലം
സെവാഗ് 91, കളിയിലെ താരം
കട്ടക്ക്: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആകുലതകള്‍ക്ക് പരിഹാരമില്ല. ക്യാപ്റ്റന്‍ കെവിന് പീറ്റേഴ്സണ് സെഞ്ച്വറി(111 നോട്ടൗട്ട്) നേടിയിട്ടും തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തോല്‍വി വഴങ്ങി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യം 6.2 ഓവര്‍(38 പന്ത്) ബാക്കിനില്‍ക്കെ വെറും നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗ്(91), സച്ചിന് തെണ്ടുല്‍ക്കര്‍(50) ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി(50), സുരേഷ് റെയ്ന(53 നോട്ടൗട്ട് എന്നിവരുടെ അര്‍ധശതകങ്ങള്‍ ഇന്ത്യന്‍ വിജയം അനായാസമാക്കി.
സെവാഗും സച്ചിനും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 19.5 ഓവറില്‍ നേടിയ 136 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ പരമ്പരയില്‍ മറ്റൊരു അനായാസ വിജയത്തിലേക്ക് നയിച്ചത്.....
No comments:
Post a Comment