ന്യൂഡല്‍ഹി: ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 20,000കോടി രൂപ നീക്കിവെച്ചുകൊണ്ടുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സഹായധനം നല്‍കാന്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായിരിക്കും ഈ സംവിധാനം. പദ്ധതിയുടെ വിശദവിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്നാണ് അറിയുന്നത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനുള്ള ഈ പദ്ധതി ഇപ്പോള്‍ തളര്‍ന്നുകിടക്കുന്ന കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായകമാവുമെന്നാണ് കണക്കുകൂട്ടുന്നത്.
Monday, November 24, 2008
വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാന്‍ 20,000 കോടി നീക്കിവെക്കും
ന്യൂഡല്‍ഹി: ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് 20,000കോടി രൂപ നീക്കിവെച്ചുകൊണ്ടുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സഹായധനം നല്‍കാന്‍ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായിരിക്കും ഈ സംവിധാനം. പദ്ധതിയുടെ വിശദവിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്നാണ് അറിയുന്നത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നതിനുള്ള ഈ പദ്ധതി ഇപ്പോള്‍ തളര്‍ന്നുകിടക്കുന്ന കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായകമാവുമെന്നാണ് കണക്കുകൂട്ടുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment