Friday, November 07, 2008

ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ്-18, എല്‍.ഡി.എഫ്-14


തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച നേട്ടം. 18 സീറ്റില്‍ യു.ഡി.എഫും 14 ഇടത്ത് എല്‍.ഡി.എഫും ജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രനാണ് വിജയം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വിജയിച്ച ഏഴ് വാര്‍ഡുകള്‍ ഇക്കുറി യു.ഡി.എഫ്. പിടിച്ചെടുത്തു. യു.ഡി.എഫിന്റെ പക്കല്‍ നിന്ന് ഒരു സീറ്റ് എല്‍.ഡി.എഫ്.നേടി. കൊല്ലം നെടുമ്പന ഗ്രാമപഞ്ചായത്തിലെ പള്ളിക്കമണ്‍, കോട്ടയം മണര്‍ക്കാട്ടെ പറമ്പുക്കര, മുണ്ടക്കയത്തെ വരിക്കാനി, പത്തനംതിട്ട അയിരൂരിലെ വെള്ളിയറ പടിഞ്ഞാറ്, തൃശ്ശൂര്‍ തളിക്കുളത്തെ കൊപ്രക്കളം, കണ്ണൂര്‍ വളപട്ടണത്തെ കളരിവാതുക്കല്‍, നോര്‍ത്ത് പറവൂര്‍ നഗരസഭയിലെ സ്റ്റേഡിയം വാര്‍ഡുകളാണ് യു.ഡി.എഫ്. പിടിച്ചെടുത്തത്.....


No comments: