ബ്രസീലിയ: ബ്രസീലില്‍ രണ്ടാഴ്ചയായി തുരുന്ന കനത്ത മഴയില്‍ മരിച്ചവരുടെയെണ്ണം 100 ആയി. മണ്ണിടിച്ചില്‍ മൂലമാണ് ഏറെപ്പേരും മരിച്ചത്. മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വെള്ളപ്പൊക്കംമൂലം നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. 1,30,000 പേര് വെള്ളപ്പൊക്കംമൂലം ദുരിതം അനുഭവിക്കുന്നെന്നാണ് കണക്ക്. ഹെലിക്കോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
No comments:
Post a Comment