Wednesday, October 01, 2008

ജോധ്പുര്‍ ക്ഷേത്രത്തില്‍ തിക്കും തിരക്കും 147 മരണം


ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/റര്‍ദശ30', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദ

ദുരന്തം 15-ാം നൂറ്റാണ്ടിലെ ചാമുണ്ഡദേവി ക്ഷേത്രത്തില്‍
നവരാത്രി ആഘോഷങ്ങളുടെ ആദ്യദിവസം
മരിച്ചവരിലേറെയും യുവാക്കള്‍
150 പേര്‍ക്ക് പരിക്ക്

(+01216808+)ജോധ്പുര്‍: രാജസ്ഥാനിലെ ജോധ്പുരിലുള്ള പ്രസിദ്ധമായ ചാമുണ്ഡ ദേവി ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയുണ്ടായ തിക്കിലും തിരക്കിലും 147 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും പുരുഷന്മാരാണ്. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിവസം ക്ഷേത്ര ദര്‍ശനത്തിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.....


No comments: