മുംബൈ: തീവ്രവാദി ആക്രമണത്തില്‍ മരിച്ച വിദേശിയരില്‍ ഒരാള്‍ ഓസ്ട്രേലിയക്കാരനാണെന്ന് സ്ഥിരീകരിച്ചു.
ബ്രൈഡ് ഗില്‍ബര്‍ട്ടി (49) നെയാണ് സൗത്ത് മുംബൈയിലെ സെന്റ് ജോര്‍ജ് ആസ്പത്രിയില്‍ മരിച്ച നിലയില്‍ കൊണ്ടു വന്നത്. മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടു പോയി.
No comments:
Post a Comment