Monday, January 26, 2009

സെന്‍കുമാറിനും ഗോപിനാഥിനും രാഷ്ട്രപതിയുടെ പോലീസ് മെഡല്‍


(+00121598+)ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള 12 ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ക്ക് അര്‍ഹരായി. വിശിഷ്ട സേവനത്തിന് രണ്ടുപേര്‍ക്കും പ്രശസ്ത സേവനത്തിന് പത്തുപേര്‍ക്കും പുരസ്‌കാരം. മറ്റ് സംസ്ഥാനങ്ങളില്‍ അര്‍ധ സൈനിക വിഭാഗത്തില്‍ ജോലിചെയ്യുന്ന മലയാളിയും പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്. വിശിഷ്ടസേവാമെഡലിന് 71 പേരും പ്രശസ്ത സേവാ മെഡലിന് 478 പേരുമാണ് അര്‍ഹരായത്.
കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.പി. സെന്‍കുമാര്‍, തിരുവനന്തപുരം ഇന്റലിജന്‍സ് സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ.ഡി. എസ്.ഗോപിനാഥ് എന്നിവരാണ് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായവര്‍.
വിശിഷ്ട സേവനത്തിന്, ബംഗാളില്‍ ഐ.....


No comments: