കൊച്ചി: ദുരൂഹസാഹചര്യത്തില്‍ പിടിച്ചെടുത്ത പത്തേമാരി പരിശോധനയ്ക്കു ശേഷം വിട്ടയയ്ക്കും. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ അനധികൃതമായി നീങ്ങിയ എംഎസ്‌വി സൂര്യ എന്ന പത്തേമാരി വിഴിഞ്ഞം തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌മെന്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇന്നലെയാണ് അര്‍ദ്ധരാത്രിയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്.
വിഴിഞ്ഞത്തെ ലൈറ്റ് ഹൗസിന് സമീപം നങ്കൂരമിടാന്‍ ശ്രമിച്ച പത്തേമാരി അധികൃതരുടെ വയര്‍ലസ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാത്തതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. ഉടനെ തന്നെ പത്തേമാരി യാത്രതുടരുകയും ചെയ്തു.
ഇതോടെ പോര്‍ട്ട് അധികൃതര്‍ കാര്യം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ വിവരം അറിയിക്കുകയായിരുന്നു. വളരെ വേഗം നീങ്ങിക്കൊണ്ടിരുന്ന പത്തേമാരിയെ മറൈന്‍ എന്‍ഫോഴ്‌സമെന്റ് പിന്തുടര്‍ന്നെങ്കിലും മറികടക്കാന്‍ കഴിഞ്ഞില്ല.....
No comments:
Post a Comment