Sunday, January 25, 2009

കാഞ്ഞങ്ങാട്ട് പിണറായിക്കെതിരെ പോസ്റ്ററുകള്‍


കാസര്‍കോട്: നഗരത്തിനുസമീപത്ത് ചെമ്മട്ടം വയലില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

ജില്ല ആശുപത്രിക്ക് സമീപത്താണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്. 'ഒബാമ ചരിത്രത്തിലേക്ക് പിണറായി ജയിലിലേക്ക്', 'പിണറായി വിജയന്‍ സാമ്രാജ്യത്തിന്റെ കൂട്ടാളി' തുടങ്ങിയ വാചകങ്ങളോടു കൂടിയ പോസ്റ്ററുകളാണ് കാണപ്പെട്ടത്.


No comments: