Sunday, January 25, 2009

മുഖ്യമന്ത്രിയുടെ പോലീസ്-സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു


തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ പോലീസ്-സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു.

189 പേര്‍ക്കാണ് ഇത്തവണ അവാര്‍ഡ്. പോലീസ് വകുപ്പിലെ 169 പേര്‍ക്കും അഗ്നിശമന സേനയുടെ 10 പേര്‍ക്കും ജയില്‍-എക്‌സൈസ് വകുപ്പിലെ 5 പേര്‍ക്കുമാണ് അവാര്‍ഡ്.


No comments: