ലണ്ടന്‍: 2008-ലെ ജനപ്രിയതാരമായി പോപ്പ് ഗായികയും നടിയുമായ മഡോണയെ തിരഞ്ഞെടുത്തു. കഴിഞ്ഞവര്‍ഷം അവരുടെ സംഗീത പരിപാടിയുടെ മുപ്പതു കോടി യു.എസ് ഡോളര്‍ രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
'സ്റ്റിക്കി ആന്റ് സ്വീറ്റ്' എന്ന സംഗീതപരിപാടിയുമായി ലോകപര്യടനത്തിലാണ് മഡോണ ഇപ്പോള്‍. കഴിഞ്ഞയാഴ്ച ബ്രസീലില്‍ നടന്ന പരിപാടിക്ക് ലക്ഷക്കണക്കിന് ആരാധകരാണ് എത്തിയത്. 17 രാജ്യങ്ങളില്‍ ഇതിനോടകം അവര്‍ പാട്ടുമായി ചുറ്റിക്കഴിഞ്ഞു.
No comments:
Post a Comment