ആലപ്പുഴ: മാരാരിക്കുളത്ത് കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധയുണ്ടായി. ഇന്ന് പുലര്‍ച്ചെ 5. 30 നാണ് തീപിടുത്തമുണ്ടായത്.
മാര്‍ക്കറ്റിനുള്ളിലെ ഏഴോളം കടകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചിട്ടുണ്ട്. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഫയര്‍ഫോഴ്‌സെത്തി 5 മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്. ആരും പരിക്കില്ല.
No comments:
Post a Comment