ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ സി.ഐ.എസ്.എഫിന്റെ സുരക്ഷ ലഭിക്കും. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മുംബൈയില്‍ ടാജ് ഹോട്ടലിന് നേര്‍ക്ക് തീവ്രവാദി ആക്രമണങ്ങളുണ്ടായ പശ്ചാലത്തിലാണ് പുതിയ തീരുമാനം. പ്രതിരോധ സ്ഥാപനങ്ങളുടെയും വിമാനത്താവളങ്ങളുടെയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ തന്ത്രപ്രധാന ഓഫീസുകളുടെയും സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത് സി.ഐ.എസ്.എഫ് ആണ്.
Friday, January 02, 2009
സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സി.ഐ.എസ്.എഫ് സുരക്ഷ വരുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ സി.ഐ.എസ്.എഫിന്റെ സുരക്ഷ ലഭിക്കും. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മുംബൈയില്‍ ടാജ് ഹോട്ടലിന് നേര്‍ക്ക് തീവ്രവാദി ആക്രമണങ്ങളുണ്ടായ പശ്ചാലത്തിലാണ് പുതിയ തീരുമാനം. പ്രതിരോധ സ്ഥാപനങ്ങളുടെയും വിമാനത്താവളങ്ങളുടെയും ഉള്‍പ്പടെ രാജ്യത്തെ എല്ലാ തന്ത്രപ്രധാന ഓഫീസുകളുടെയും സുരക്ഷാ ചുമതല നിര്‍വഹിക്കുന്നത് സി.ഐ.എസ്.എഫ് ആണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment