മുംബൈ: സെന്‍സെക്‌സ് വീണ്ടും 10,000 ഭേദിച്ചു. നേരിയ കയറ്റവുമായി വ്യാപാരം ആരംഭിച്ച വിപണി ഉച്ചയോടെയാണ് വീണ്ടും പതിനായിരം പോയിന്റ് കടന്നത്. ഒടുവില്‍ വ്യാപാരന്ത്യത്തിലുണ്ടായ വില്‍പ്പനയെ തുടര്‍ന്ന് 9958 ലാണ് ക്ലോസ് ചെയ്തത്. ഇന്നത്തെ നേട്ടം 54.76 പോയിന്റ്.
കഴിഞ്ഞ ആഴ്ചയ തകര്‍ച്ചയുടെ വാരമായിരുന്നെങ്കില്‍ ഈ വാരത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും വിപണി നേട്ടത്തിന്റെ പാതയിലാണ്. പ്രധാനമായും പൊതുമേഖലാ ബാങ്കുകള്‍, മാധ്യമങ്ങള്‍, ഫാര്‍മ എന്നീ മേഖലകളിലെ ഓഹരികളാണ് നേട്ടം കൊയ്തത്. ദേശീയ സൂചികയിലും 3000 പോയിന്റിന് മുകളിലും കയറിയിറങ്ങിയ 13 പോയിന്റിന്റെ നേട്ടവുമായി 3046 പോയിന്റിലാണ് ക്ലോസ് ചെയ്തത്.....
No comments:
Post a Comment