ഇസ്‌ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയിലെ അല്‍-ക്വൊയ്ദ, താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ പാകിസ്താന് നല്‍കിക്കൊണ്ടിരുന്ന ധനസഹായം അമേരിക്ക വെട്ടിക്കുറച്ചു. 15.6 കോടി ഡോളറില്‍ 5.5 കോടി ഡോളറാണ് കുറവു വരുത്തിയത്.
പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ ഓഫീസിലെ സാമ്പത്തിക ഉപദേഷ്ടാവ് ഷൗക്കത്ത് തരീന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ സഖ്യകക്ഷിയായ പാകിസ്താന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലെ അന്താരാഷ്ട്ര സേനയെ സഹായിക്കാന്‍ ഒരുലക്ഷത്തോളം സൈനികരെ വിന്യസിച്ചിരുന്നു. ഇതിനായാണ് അമേരിക്ക പണം നല്‍കിയിരുന്നത്.
തീവ്രവാദത്തിനെതിരെ പോരാടാന്‍ 2003 മുതല്‍ അമേരിക്ക പ്രതിവര്‍ഷം 29.....
No comments:
Post a Comment