കൊച്ചി: സ്വര്‍ണ്ണത്തിന്റെ വില റെക്കോര്‍ഡ് ഭേദിച്ചു. ഇന്ന് രാവിലെ പവന് 10,360 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 1,295 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഉയര്‍ന്നതും രൂപയുടെ വിനിമയ നിരക്കു കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം.
വിവാഹ സീസണ്‍ തുടങ്ങിക്കഴിഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ വില കുറയാന്‍ സാധ്യതയില്ലെന്നാണ് സൂചന.
No comments:
Post a Comment