കൊച്ചി: നൂറുമേനി വിളവെടുത്ത കേരളാ ഫുട്‌ബോളിന് 'വിത്തും വളവു'മിട്ട ഫാക്ട് (എഫ്.എ.സി.ടി.) ഫുട്‌ബോള്‍ ടീമിന്റെ സ്മരണകള്‍ക്ക് ഇരുപത് വയസ്സ്. ആവേശത്തിന്റെ 'ഓര്‍മഗോളു'കള്‍ പരസ്പരം പങ്കിടാന്‍ പഴയ കളിക്കാരെല്ലാം ശനിയാഴ്ച ചെറായിയില്‍ ഒത്തുകൂടും.
1989 ജനവരി രണ്ടാം തീയതിയാണ് അന്നത്തെ എഫ്.എ.സി.ടി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പുഷ്പരാജിന്റെ താര്യത്തില്‍ ഫാക്ട് ഫുട്‌ബോള്‍ ടീം പുനരുജ്ജീവിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചെറുപ്പക്കാരായ കളിക്കാരെ 'ഫിറ്റര്‍' തസ്തികയില്‍ ജോലിക്കെടുത്താണ് ടീമിന്റെ തുടക്കം. വാള്‍ട്ടര്‍ ആന്റണിയായിരുന്നു ആദ്യ നായകന്‍.
1990-91ലെ ഗോവ സന്തോഷ് ട്രോഫിയില്‍ കേരളത്തിനു കളിച്ച വാള്‍ട്ടറിനൊപ്പം വിനയകുമാര്‍, റെജിസണ്‍, സന്തോഷ്, വി.....
No comments:
Post a Comment