പെരിന്തല്‍മണ്ണ: കെ.എസ്.ഇ.ബി. തിരുവനന്തപുരം സംസ്ഥാന ക്ലബ്ബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച അത്യന്തം വാശിയേറിയ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മമ്പാട് എം.ഇ.എസ് കോളേജിനെ 2-0ന് തോല്‍പ്പിച്ചാണ് കെ.എസ്.ഇ.ബി ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. കെ.എസ്.ഇ.ബിക്ക് വേണ്ടി മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ആര്‍.രഞ്ജിത്താണ് രണ്ടുഗോളുകള്‍ നേടിയത്. മമ്പാട് ടീമിന്റെ ഡിഫന്‍ററെ പെനാല്‍റ്റി ക്വാര്‍ട്ടിന്റെ പുറത്തുനിന്ന് ഇടത് മൂല ലക്ഷ്യമാക്കി അടിച്ച ഉഗ്രന്‍ ഹൈഷോട്ട് മിന്നല്‍വേഗത്തില്‍ ഗോള്‍പോസ്റ്റില്‍ പതിച്ചു. കളിതീരാന്‍ എട്ടുമിനുട്ട് ശേഷിക്കെ കെ.എസ്.ഇ.ബി മധ്യനിരതാരം നല്‍കിയ പാസില്‍ രഞ്ജിത്ത് അടിച്ച ബോള്‍ പോസ്റ്റിന് പുറത്തേക്കെന്ന ധാരണയില്‍ ശ്രദ്ധിക്കാതെ ഗോളിയുടെ തലയ്ക്കു മുകളില്‍ തൂങ്ങിയിറങ്ങി രണ്ടാംഗോളായി.....
Saturday, January 03, 2009
കെ.എസ്.ഇ.ബി. തിരുവനന്തപുരം ക്വാര്‍ട്ടറില്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment