Sunday, January 25, 2009

മഠങ്ങളില്‍ തങ്ങള്‍ അസ്വീകാര്യരെന്ന് അഞ്ച് ശതമാനം കന്യാസ്ത്രീകള്‍


വൈദികന്റെ പഠനറിപ്പോര്‍ട്ട്

കൊച്ചി: മഠങ്ങളില്‍ തങ്ങള്‍ അസ്വീകാര്യരാണെന്ന് അഞ്ച് ശതമാനം കന്യാസ്ത്രികള്‍ വിശ്വസിക്കുന്നതായി പഠന റിപ്പോര്‍ട്ട്. സിഎംഐ വൈദികന്‍ ജോയ് കള്ളിയത്ത് നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. 20 ശതമാനം പേര്‍ ചില അവസരങ്ങളില്‍ ഈ രീതിയില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. 75 ശതമാനം കന്യാസ്ത്രീകള്‍ തൃപ്തരും സന്തോഷവതികളുമാണ്. എറണാകുളം അതിരൂപത മുഖപത്രമായ 'സത്യദീപ' ത്തിന്റെ ഇംഗ്ലീഷ് പതിപ്പിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒമ്പത് വര്‍ഷത്തിനിടയില്‍ 14 കന്യാസ്ത്രീകള്‍ ആത്മഹത്യ ചെയ്യുകയും കൂടുതല്‍ പേര്‍ മഠങ്ങള്‍ വിട്ടു പോകുകയും ചെയ്ത സാഹചര്യത്തിലാണ് പഠനം നടത്തിയതെന്നത് ഫാ. ജോയ് വിശദീകരിക്കുന്നു.

ഇരിങ്ങാലക്കുട രൂപതയിലെ നാല് മഠങ്ങളിലാണ് പഠനം നടത്തിയത്.....


No comments: