Sunday, January 25, 2009

രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലുകള്‍ പ്രഖ്യാപിച്ചു


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിശിഷ്ടസേവ മെഡലുകള്‍ പ്രഖ്യാപിച്ചു. ആറു മലയാളികള്‍ ഇക്കുറി വിശിഷ്ടസേവാ മെഡലുകള്‍ക്ക് അര്‍ഹരായി.

ഐജി ടി.പി സെന്‍ കുമാര്‍, ഡി ഐ ജി എസ്. ഗോപിനാഥന്‍ നായര്‍, ഡി ഐ ജി പുളിക്കല്‍ ജോസഫ് സെബാസ്റ്റിന്‍(ബി എസ് എഫ്), ഡി ഐ ജി അബ്ദുള്‍ ഹക്കീം( സി പി ആര്‍ എഫ്), ഡി ഐ ജി സൂസന്ന തോമസ്(ബി എസ് എഫ്) വേണു ഗോപാല്‍ കെ നായര്‍( സ്റ്റീല്‍ അഥോറിറ്റി ഒഫ് ഇന്ത്യ ) എന്നിവര്‍ക്കാണു മെഡലുകള്‍ ലഭിച്ചത്

ഇവരെ കൂടാതെ പത്തു മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിനും അര്‍ഹരായി.

എസ് പി. പി.ടി ജെയിംസ്(കൊല്ലം), എറണാകുളം റൂറല്‍ എസ് പി.....


No comments: