ഫെഡററും സാഫിനയും രക്ഷപ്പെട്ടു
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെര്‍ബിയയുടെ പതനം തുടരുന്നു. നിലവിലെ റണ്ണറപ്പ് അന ഇവാനോവിച്ച് പുറത്തായതിനു പിന്നാലെ, ലോക ഒന്നാം നമ്പര്‍ താരം യെലേന യാങ്കോവിച്ചും ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. പുരുഷവിഭാഗത്തില്‍ മുന്‍ചാമ്പ്യനും രണ്ടാം നമ്പര്‍ താരവുമായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും വനിതാവിഭാഗത്തില്‍ മൂന്നാം സീഡ് റഷ്യയുടെ ദിനാര സാഫിനയും എതിരാളികളുടെ വെല്ലുവിളി അതിജീവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അര്‍ജന്റീനാ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോ, അമേരിക്കയുടെ ആന്‍ഡി റോഡിക് എന്നിവരും വനിതകളില്‍ റഷ്യയുടെ വെര സ്വെനരേവ, ഓസ്‌ട്രേലിയയുടെ യെലേന ഡോക്കിച്ച് എന്നിവരും ക്വാര്‍ട്ടറിലെത്തി.....
No comments:
Post a Comment