Thursday, January 01, 2009

മൂര്‍ക്കോത്ത് രഞ്ജിത്ത് അന്തരിച്ചു


കണ്ണൂര്‍: പത്രപ്രവര്‍ത്തകനായ മൂര്‍ക്കോത്ത് രഞ്ജിത്ത് (45) അന്തരിച്ചു. തലശ്ശേരി നങ്ങാരത്ത് പീടിക സ്വദേശിയാണ്.

എക്‌സ്പ്രസ്സ്, കലാകൗമുദി എന്നിവയില്‍ പ്രവര്‍ത്തിച്ച രഞ്ജിത്ത്
മംഗളത്തില്‍ കള്‍ച്ചറല്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയായിരുന്നു. സംസ്‌കാരം വൈകീട്ട് തലശ്ശേരിയില്‍


No comments: