ശബരില: ഇന്നലെ പണിമുടക്കിയ താല്‍ക്കാലിക ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ശബരിമല ഉന്നതാധികാരസമിതി ചര്‍ച്ച ചെയ്യുമെന്ന് കെ. ജയകുമാര്‍ അറിയിച്ചു.
ഇതിനായി വെല്‍ഫെയര്‍ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാന്‍ നിര്‍ദേശം വെക്കും. ഇന്നലെ അരവണനിര്‍മ്മാണപ്ലാന്റിലെ താല്‍ക്കാലിക ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു.
No comments:
Post a Comment