Sunday, January 25, 2009

ബംഗ്ലാദേശ് മന്ത്രിസഭ വികസിപ്പിച്ചു


ധാക്ക: ഷേയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് മന്ത്രിസഭ വികസിപ്പിച്ചു. ആറു പുതിയ മന്ത്രിമാരെയാണ് ഉള്‍പ്പെടുത്തിയത്. എല്ലാവരും പുതുമുഖങ്ങള്‍.

ജനവരി ആറിന് അധികാരമേറ്റ മന്ത്രിസഭയില്‍ ഇതോടുകൂടി 38-അംഗങ്ങളായി.


No comments: