വാഷിങ്ങ്ടണ്‍: അലാസ്‌കയില്‍ ഭൂചലനം. റിക്ടര്‍ സെ്കയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം അമേരിക്കന്‍ സമയം രാവിലെ ഒന്‍പതുമണിക്കാണ് അനുഭവപ്പെട്ടത്.
അലാസ്‌കയിലെ ഏറ്റവും വലിയ നഗരമായ ആന്‍കൊറേജിന് 259 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സുനാമി സാദ്ധ്യതകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
No comments:
Post a Comment