തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടിയില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ സമാന കേസുകളില്‍ ഉണ്ടായ സര്‍ക്കാര്‍ നിലപാടുകളും കോടതിവിധികളും ഗവര്‍ണര്‍ പരിശോധിക്കും.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെതിരായ അഴിമതിക്കേസിലെ സുപ്രീം കോടതി വിധിയും കരുണാകരന് എതിരായി പാമോയില്‍ കേസിലുണ്ടായ വിധിയും പരിശോധിക്കുന്നുണ്ട്.
കര്‍ണാടകത്തില്‍ എസ്.ആര്‍.ബൊമ്മൈ, ബിഹാറില്‍ ലാലുപ്രസാദ് യാദവ്, യു.പി.യില്‍ മായാവതി എന്നിവര്‍ക്കെതിരായ കേസുകളും സമാന അവസരങ്ങളില്‍ പല സംസ്ഥാനങ്ങളിലും പരിഗണനയിലെടുത്തിട്ടുണ്ട്.
ഇതുവരെ ലഭിച്ച വിവരങ്ങളുടെയും നിയമജ്ഞരുടെ ഉപദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ആര്‍.....
No comments:
Post a Comment