ചെന്നൈ: 'സ്ലംഡോഗ് മില്ല്യനയര്‍ എന്ന ചിത്രം ചേരികളിലെ വ്യാപാരാശയങ്ങളാണ് വെളിച്ചത്തുകൊണ്ടുവരുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. ചേരിനിവാസികള്‍ക്ക് വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് പ്രേരണ നല്‍കാന്‍ ചിത്രത്തിന്റെ പ്രമേയം ഉപകാരപ്പെടും. മുംബൈ ചേരിയിലെ ഒരു കുട്ടി ദാരിദ്ര്യത്തില്‍നിന്നു ധനികനാകുന്ന കഥയാണിത്. ചേരികളില്‍ താമസിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോര്‍പ്പറേറ്റ് ഇന്ത്യയില്‍ ഒട്ടും പിറകിലല്ലെന്നതിനുള്ള ഉദാഹരണംകൂടി വെളിച്ചത്തു കൊണ്ടുവരുന്നുണ്ട് ഈ ചിത്രം. 'സ്ലംഡോഗ് മില്ല്യനയറി'ന്റെ ആരാധകന്‍ കൂടിയായ മന്ത്രി ചിദംബരം പറഞ്ഞു. ''ചിത്രം റിലീസായാല്‍ നിങ്ങള്‍ ഇത് തീര്‍ച്ചയായും കാണും''- സന്നദ്ധസംഘടനയായ ഭാരതീയ യുവശക്തി ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.....
Sunday, January 25, 2009
സ്ലംഡോഗ് മില്ല്യനയര്‍ ചേരിയിലെ വ്യാപാരസാധ്യതകള്‍ പുറത്തുകൊണ്ടുവരുന്നു-ചിദംബരം
ചെന്നൈ: 'സ്ലംഡോഗ് മില്ല്യനയര്‍ എന്ന ചിത്രം ചേരികളിലെ വ്യാപാരാശയങ്ങളാണ് വെളിച്ചത്തുകൊണ്ടുവരുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. ചേരിനിവാസികള്‍ക്ക് വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് പ്രേരണ നല്‍കാന്‍ ചിത്രത്തിന്റെ പ്രമേയം ഉപകാരപ്പെടും. മുംബൈ ചേരിയിലെ ഒരു കുട്ടി ദാരിദ്ര്യത്തില്‍നിന്നു ധനികനാകുന്ന കഥയാണിത്. ചേരികളില്‍ താമസിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോര്‍പ്പറേറ്റ് ഇന്ത്യയില്‍ ഒട്ടും പിറകിലല്ലെന്നതിനുള്ള ഉദാഹരണംകൂടി വെളിച്ചത്തു കൊണ്ടുവരുന്നുണ്ട് ഈ ചിത്രം. 'സ്ലംഡോഗ് മില്ല്യനയറി'ന്റെ ആരാധകന്‍ കൂടിയായ മന്ത്രി ചിദംബരം പറഞ്ഞു. ''ചിത്രം റിലീസായാല്‍ നിങ്ങള്‍ ഇത് തീര്‍ച്ചയായും കാണും''- സന്നദ്ധസംഘടനയായ ഭാരതീയ യുവശക്തി ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.....
Subscribe to:
Post Comments (Atom)
No comments:
Post a Comment