Thursday, January 01, 2009

തൊഴിലില്ലായ്മ നിരക്കില്‍ കുറവ്; അമേരിക്കന്‍ വിപണില്‍ ഉണര്‍വ്‌


വാഷിങ്ടണ്‍: പുതുവര്‍ഷവും തൊഴിലില്ലായ്മനിരക്കിലെ കുറവും അമേരിക്കന്‍ വിപണിയെ സഹായിച്ചു. രണ്ടുമാസത്തിനിടയിലെ ഏറ്റവും കുറവ് തൊഴിലില്ലായ്മനിരക്കായിരുന്നു ഈ ആഴ്ചയിലേത്.

94,000 ആണ് ഇന്നലെ രേഖപ്പെടുത്തിയ നിരക്ക്. ബ്ലൂചിപ് ഡൗജോണ്‍സ് 108 പോയന്റ് ശരാരി ഉയര്‍ച്ച രേഖപ്പെടുത്തി. 8786 പോയന്റിലാണ് ഡൗണ്‍ജോണ്‍സ് വില്‍പന അവസാനിപ്പിച്ചത്.

നാസ്ദാക്ക് 26 പോയന്റ് ഉയര്‍ന്ന് 1577 ലും വില്‍പന അവസാനിപ്പിച്ചു.


No comments: