ന്യൂഡല്‍ഹി: ഭക്ഷവസ്തുക്കളുടെ വിലയിലും ഇന്ധനവിലയിലുമുണ്ടായ കുറവ് പണപ്പെരുപ്പനിരക്കില്‍ വീണ്ടും കുറവുവരുത്തി. കഴിഞ്ഞ ആഴ്ചയിലെ നിരക്കിനേക്കാള്‍ 0.23 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 3.74 ആയിരുന്നു പണപ്പെരുപ്പ നിരക്ക്.
Thursday, January 01, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment