അയല്‍പക്കത്തെ പെണ്‍കുട്ടിയുടെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്നതില്‍ കാര്യമൊന്നുമില്ലെന്ന് നടി ഷീലയും ഒടുവില്‍ തിരിച്ചറിഞ്ഞു. തമിഴ്, തെലുങ്ക്,മലയാളം സിനിമകളിലെല്ലാം ഇതിനകം ശ്രദ്ധിക്കപ്പെട്ട ഷീല ഗ്ലാമര്‍വേഷങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയാണിപ്പോള്‍.
മമ്മൂട്ടിയുടെ നായികയായി മായാബസാര്‍ എന്ന ചിത്രത്തിലെ നായികയായാണ് അവര്‍ ഒടുവില്‍ മലയാളത്തിലെത്തിയത്. അല്ലുഅര്‍ജുന്റെ നായികയായി കൃഷ്ണ എന്ന ചിത്രത്തിലൂടെ അതിനുമുമ്പുതന്നെ ഷീലയെ മലയാളികള്‍ക്ക് പരിചയമുണ്ട്. തെലുങ്കില്‍ വമ്പന്‍വിജയം നേടിയ ചിത്രത്തിന്റെ മലയാളം പതിപ്പായ കൃഷ്ണ കേരളത്തിലെ തിയേറ്ററുകളില്‍ നിന്നു മാസങ്ങളോളം പണം വാരി.
തമിഴില്‍ സീനാതാനാ 001 എന്ന ചിത്രത്തിലാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്. സി.....
No comments:
Post a Comment