Sunday, January 25, 2009

പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ വിജയം; നില തൃപ്തികരം


(+00121550+)ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്കുശേഷം പ്രധാനമന്ത്രിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) കാര്‍ഡിയാക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റി. ശസ്ത്രക്രിയ എട്ടുമണിക്കൂറോളം നീണ്ടു. ഹൃദയം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേയാണ് പ്രധാനമന്ത്രിക്ക് ശസ്ത്രക്രിയ നടത്തിയത്.

പ്രധാനമന്ത്രിയുടെ ഹൃദയധമനികളില്‍ അഞ്ചിടത്ത് തടസ്സങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. അതെല്ലാം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹത്തിന്റെ രക്തസമ്മര്‍ദം, രക്തത്തിലെ പഞ്ചസാര തുടങ്ങിയവ സാധാരണനിലയിലാണ്. പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്ന് 'എയിംസ്' മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി.കെ. ശര്‍മ, മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.....


No comments: