Sunday, January 25, 2009

ഓസ്‌കര്‍ അവസാനവാക്കല്ല -ബച്ചന്‍


റസൂല്‍പൂക്കുട്ടിയുടെ നേട്ടത്തില്‍ സന്തോഷം

എ. ആര്‍. റഹ്മാനോ ഗുല്‍സാറിനോ ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചതിനേക്കാളും കൂടുതല്‍ ഞാന്‍ സന്തോഷിക്കുന്നത് റസൂല്‍ പൂക്കുട്ടിക്ക് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചതിനാണ്' പറയുന്നത് സാക്ഷാല്‍ ബിഗ് ബി. ബച്ചന്റെ ജീവിതം പ്രമേയമാക്കി പ്രസിദ്ധീകരിച്ച ബച്ചനാലിയ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. അതേസമയം ഇന്ത്യയില്‍ ഓസ്‌കര്‍ അവസാനവാക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളാണ് സിനിമയില്‍ ഏറ്റവും വലിയ ബഹുമതിയായി ഓസ്‌കറിനെ പ്രതിഷ്ഠിച്ചത്. എന്നാല്‍ അങ്ങിനെയാണെന്ന് എനിക്ക് അഭിപ്രായമില്ല. വിദേശീയര്‍ക്ക് ഓസ്‌കറായിരിക്കും പരമോന്നത ബഹുമതി. എന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് അതല്ല, എങ്കിലും ഓസ്‌കര്‍ അവാര്‍ഡിനെ താന്‍ തരംതാഴ്ത്തുകയല്ലെന്നും ബിഗ് ബി പറഞ്ഞു.....


No comments: