തിരുവനന്തപുരം: എസ്. എന്‍. സി. ലാവലിന്‍ കമ്പനിയിടപാടുമായി ബന്ധപ്പെട്ട സി. ബി. ഐ. കേസിന്റെ കാര്യത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും ബൂര്‍ഷ്വാ മാധ്യമങ്ങളുടെയും സമ്മര്‍ദ്ദത്തിന് സി. പി. എം. വഴങ്ങില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങി സംഘടനാ തീരുമാനമെടുക്കുന്ന പാര്‍ട്ടിയല്ല സി. പി. എം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ചില പാര്‍ട്ടിക്കാര്‍ പ്രകടനം നടത്തി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത്തരം ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കൊന്നും സി. പി. എം. വഴങ്ങില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സി. പി. എം. തിരുവനന്തപുരം ജില്ലാ പ്രത്യേക സംഘടനാ പ്ലീനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമചന്ദ്രന്‍ പിള്ള.....
Monday, January 26, 2009
ലാവലിന്‍: ബാഹ്യസമ്മര്‍ദ്ദത്തിന് സി. പി. എം. വഴങ്ങില്ല - എസ്. രാമചന്ദ്രന്‍ പിള്ള
തിരുവനന്തപുരം: എസ്. എന്‍. സി. ലാവലിന്‍ കമ്പനിയിടപാടുമായി ബന്ധപ്പെട്ട സി. ബി. ഐ. കേസിന്റെ കാര്യത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും ബൂര്‍ഷ്വാ മാധ്യമങ്ങളുടെയും സമ്മര്‍ദ്ദത്തിന് സി. പി. എം. വഴങ്ങില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങി സംഘടനാ തീരുമാനമെടുക്കുന്ന പാര്‍ട്ടിയല്ല സി. പി. എം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ചില പാര്‍ട്ടിക്കാര്‍ പ്രകടനം നടത്തി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത്തരം ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കൊന്നും സി. പി. എം. വഴങ്ങില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സി. പി. എം. തിരുവനന്തപുരം ജില്ലാ പ്രത്യേക സംഘടനാ പ്ലീനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമചന്ദ്രന്‍ പിള്ള.....
Subscribe to:
Post Comments (Atom)
No comments:
Post a Comment