Sunday, January 25, 2009

ലോഡ് ഷെഡ്ഡിംഗ് രാത്രി പത്തരവരെ


തിരുവനന്തപുരം: ലോഡ് ഷെഡ്ഡിംഗ് സമയം വൈകുന്നേരം 6.30 മുതല്‍ 10.30 മണിവരെയാക്കി കെ. എസ്. ഇ. ബി. പുനഃക്രമീകരിച്ചു. നിലവില്‍ ഇത് വൈകുന്നേരം ആറ് മുതല്‍ 10 വരെ ആയിരുന്നു. സൂര്യാസ്തമയ സമയത്തിലുണ്ടായ മാറ്റത്തിനനുസരിച്ചാണ് സമയമാറ്റം വരുത്തുന്നതെന്ന് കെ. എസ്. ഇ. ബി. അറിയിച്ചു.


No comments: