കൊച്ചി: സംസ്ഥാനത്ത് രഹസ്യാന്വേഷണ സംവിധാനം സമൂലമായി പരിഷ്‌കരിക്കുന്നതിന് 20 കോടി രൂപ ചെലവഴിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതില്‍ 15 കോടി രൂപ കേന്ദ്രവും അഞ്ച്് കോടി രൂപ സംസ്ഥാനവും വഹിക്കും. ശാസ്ത്ര സാങ്കേതിക മേഖലയിലെ വൈദഗ്ധ്യം ഇതിനായി ഉപയോഗിക്കു മന്ത്രി പറഞ്ഞു.
No comments:
Post a Comment